Header Ads

  • Breaking News

    കൊവിഡ് 19: കണ്ണൂരില്‍ പരാതികള്‍ വട്സാപ്പ് വഴി അറിയിക്കാം


    കണ്ണൂര്‍: 
    കൊവിഡ് പ്രതിരോധത്തിന്‍റെ ഭാഗമായി പരാതികള്‍ വട്സാപ്പ് വഴി അറിയിക്കണമെന്ന് കണ്ണൂര്‍ കളക്ടര്‍. കണ്ണൂരിന് പുറത്ത് അകപ്പെട്ട ധാരാളം പേരാണ് തിരിച്ചു വരാനുള്ള അവസരം ഉപയാഗിച്ചു കാണുന്നത്. ഒരു ദിവസം വളരെയധികം പേർ നേരിട്ട് വിളിക്കുന്നു, സന്ദേശങ്ങൾ അയക്കുന്നവരും ഉണ്ട്‌. എന്നാല്‍ എല്ലാവര്‍ക്കും നേരിട്ട് വിശദമായ മറുപടി ഫോണിലൂടെ നൽകുക എന്നതും അപ്രായോഗികമായതിനാലാണ് വട്സാപ്പ് നമ്പറില്‍ ബന്ധപ്പെടാന്‍ ആവശ്യപ്പെടുന്നത് കളക്ടര്‍ ഫെയ്സ് ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad