കൊറോണക്കാലത്തെ വിഷു ആഘോഷവുമായി മലയാളികളുടെ പ്രിയ താരങ്ങൾ;ചിത്രങ്ങൾ കാണാം

കോവിഡ് പ്രതിസന്ധിയിലും വലിയ ആഘോഷങ്ങളില്ലാതെ വീടുകള്‍ക്കുള്ളില്‍ വിഷുവിനെ വരവേറ്റ് കഴിഞ്ഞു മലയാളികള്‍. വിഷു കണി കാണുവാനും കൈനീട്ടം വാങ്ങിക്കുവാനും ഇത്തവണയും ഒരു മുടക്കവും വരുത്തിയിട്ടില്ല മലയാളികൾ. മലയാള സിനിമയിലെ പ്രിയപ്പെട്ട താരങ്ങളും തങ്കളാൽ ആകും വിധം വീടുകളിൽ വിഷു ആഘോഷിച്ചിരിക്കുകയാണ്. ഇതിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ താരങ്ങൾ പങ്കു വെച്ചിട്ടുമുണ്ട്.
നടിമാരായ നവ്യാ നായർ,സാനിയ ഇയ്യപ്പൻ, അനുശ്രീ, അനു സിത്താര, നൈല ഉഷ , പാർവതി, ഷംന കാസിം, മാളവിക മോഹനൻ, ഗായത്രി സുരേഷ്, അവതാരക അശ്വതി, സംഗീത സംവിധായകൻ ഗോപി സുന്ദർ എന്നിവരാണ് ചിത്രങ്ങൾ പങ്ക് വെച്ചത്.
















ليست هناك تعليقات
إرسال تعليق