ബിജെപി തളിപ്പറമ്പ് നിയോജക മണ്ഡലം കമ്മിറ്റി മാസ്ക് വിതരണം നടത്തി. ബിജെപി മണ്ഡലം പ്രസിഡൻറ് പി സുദർശനൻ തളിപ്പറമ്പ് എസ്ഐ ശ്രീജിത്തിന് മാസ്കുകൾ നൽകി ഉദ്ഘാടനം നിർവഹിച്ചു. ഉണ്ണികൃഷ്ണൻ പാലക്കാട്, സുരേഷ് തൃച്ചംബരം എന്നിവർ പങ്കെടുത്തു.
ليست هناك تعليقات
إرسال تعليق