Header Ads

  • Breaking News

    സ്കൂളുകളും കോളേജുകളും തുറക്കുന്നത് വൈകിയെക്കും

    സ്കൂളുകളും കോളേജുകളും തുറക്കുന്നത് വൈകുമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി കെടി ജലീൽ. ജൂൺ 1ന് തന്നെ വിദ്യാലയങ്ങൾ തുറക്കുമെന്ന് ഇപ്പോൾ പറയാനാവില്ലെന്നും മന്ത്രി വ്യക്തമാക്കി. പരീക്ഷകൾ സംബന്ധിച്ച അന്തിമതീരുമാനം നാളെ തിരുവനന്തപുരത്ത് നടക്കുന്ന വിസിമാരുടെ യോഗത്തിൽ എടുക്കും. മെയ് ഒന്നാം വാരത്തിന് ശേഷവും ലോക്ക് ഡൗൺ തുടരാൻ കേന്ദ്രസർക്കാർ തീരുമാനിച്ചാൽ മാത്രമേ ഈ തീരുമാനം മാറൂ എന്നും മന്ത്രി പറഞ്ഞു.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad