Header Ads

  • Breaking News

    കോവിഡ് ; കണ്ണൂർ സ്വദേശി ദുബായിൽ മരിച്ചു

    കോവിഡ് ബാധിച്ചു ചികിത്സയിലായിരുന്ന കണ്ണൂർ സ്വദേശി ദുബായിൽ  മരിച്ചു. കാടാച്ചിറ മമ്മാക്കുന്ന് ജുമാഅത്ത് പള്ളിക്ക് സമീപം താമസിക്കുന്ന പാലക്കൽ അബ്ദു റഹ്മാൻ(55) ആണ് ഇന്ന് പുലർച്ചെ ദുബൈയിൽ വെച്ച്‌ നിര്യാതനായത്. 

    ദുബൈയിൽ ഹോട്ടൽ മാനേജരായ ഇദ്ദേഹം കോവിഡ് ബാധിച്ചു ഗുരുതരാവസ്ഥയിൽ ചികിത്സയിലായിരുന്നു. ഭാര്യ: റാബിയ. മക്കൾ: റഹൂഫ്, റംഷാദ്, റസ്‌ലിയ, റിസ്‌വാന. മരുമക്കൾ: അനീസ്, ഷുഹൈൽ, ഫാത്തിമ, അർഫാന

    ليست هناك تعليقات

    Post Top Ad

    Post Bottom Ad