ഒരാളില്‍ നിന്ന് എത്ര പേര്‍ക്ക് കൊവിഡ് പകരും?
കൊവിഡ് രോഗിയായ ഒരാളില്‍ നിന്ന് 406 പേര്‍ക്ക് വരെ 30 ദിവസത്തിനുള്ളില്‍ രോഗം പകരാന്‍ സാധ്യതയുണ്ടെന്ന് പഠനം. ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ മെഡിക്കല്‍ റിസര്‍ച്ച് (ഐസിഎംആര്‍) നടത്തിയ പഠനത്തിലാണ് ഇക്കാര്യം വ്യക്തമായതെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇത് തടയുന്നതിനായി സാമൂഹിക അകലവും ലോക്ക്ഡൗണ്‍ നിര്‍ദ്ദേശങ്ങളും കര്‍ശനമായി പാലിക്കണമെന്നും മന്ത്രാലയം ആവശ്യപ്പെട്ടു.
ليست هناك تعليقات
إرسال تعليق