സംസ്ഥാനത്ത് ഏഴു പേര്‍ക്കു കൂടി കോവിഡ് 19 സ്ഥിരീകരിച്ചു
സംസ്ഥാനത്ത് ഏഴുപേർക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ അറിയിച്ചു.
കാസർകോട് ജില്ലകളിലെ മൂന്നുപേർക്കും കണ്ണൂർ, മലപ്പുറം ജില്ലയിലെ രണ്ടു പേർക്കുമാണ് രോഗം സ്ഥിരീകരിച്ചത്. മലപ്പുറം ജില്ലയിലെ രണ്ടുപേർ നിസാമുദ്ദീനിൽ നിന്നും വന്നതാണ്. അഞ്ചുപേർക്കാണ് സമ്പർക്കത്തിലൂടെ രോഗം പിടിപെട്ടത്. ഇതിൽ രണ്ടുപേർ കണ്ണൂരിലും മൂന്നുപേർ കാസർകോടും ഉള്ളവരാണ്.
ليست هناك تعليقات
إرسال تعليق