Header Ads

  • Breaking News

    കണ്ണൂർ ജില്ലയിൽ പ്രവർത്തിച്ചു വരുന്ന ജിംനേഷ്യങ്ങൾ, കായിക വിനോദങ്ങൾ എന്നിവ താൽക്കാലികമായി നിർത്തിവെക്കാൻ പോലീസ് നിർദ്ദേശം


    കണ്ണൂർ : 
    ജില്ലയിൽ പ്രവർത്തിച്ചു വരുന്ന ജിംനേഷ്യങ്ങൾ, കായിക വിനോദങ്ങൾ എന്നിവ താൽക്കാലികമായി നിർത്തിവെക്കാൻ പോലീസ് നിർദ്ദേശം. കൊറോണ പടർന്നേക്കാവുന്ന സാഹചര്യം കണക്കിലെടുത്താണ് കണ്ണൂർ ജില്ലയിൽ പ്രവർത്തിച്ചു വരുന്ന ജിംനേഷ്യങ്ങൾ, കൂട്ടം കൂടിയുള്ള സ്പോർട്സ് പരിശീലനങ്ങൾ എന്നിവ താൽക്കാലികമായി പ്രവർത്തനം നിർത്തിവെക്കണമെന്ന് ജില്ലാ പോലീസ് നിർദ്ദേശം നൽകിയത്. നിർദ്ദേശം പാലിക്കാത്ത സ്ഥാപനങ്ങൾക്കെതിരെ നിയമ നടപടികളുമായി മുന്നോട്ട് പോകുമെന്ന് പോലീസ് വൃത്തങ്ങൾ അറിയിച്ചു.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad