Header Ads

  • Breaking News

    എസ്ഡിപിഐ പ്രവർത്തർക്ക്‌ നേരെ ലീഗ്‌ അക്രമം


     പാപ്പിനിശ്ശേരി: 
    പാപ്പിനിശ്ശേരിയിൽ ഇന്ന് പുലർച്ചെ ഫുട്ബാൾ മാച്ച്‌ കഴിഞ്ഞ്‌ വരികയായിരുന്ന എസ്ഡിപിഐ പ്രവർത്തകരായ ജുബൈർ , നിഹാൽ എന്നിവരെ പതിനഞ്ചോളം വരുന്ന ലീഗ്‌ പ്രവർത്തകർ മർദ്ദിച്ചു. തലക്ക്‌ ഗുരുതരമായ പരിക്കേറ്റ ഇവരെ തൊട്ടടുത്ത സ്വാകാര്യശുപത്രിയിൽ പ്രവേശിപ്പിച്ചു. കല്ലൈക്കൽ സ്വദേശികളായ ബാസിത്‌, സലാഹുദ്ദീൻ, മുഹമ്മദലി, അൻവർ, ജമീൽ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് അക്രമിച്ചതെന്ന് ഇവർ പറഞ്ഞു. വളപട്ടണം പൊലീസിൽ പരാതി നൽകി.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad