Header Ads

  • Breaking News

    കോവിഡ് 19: സമൂഹവ്യാപനം തടയാന്‍ തീവ്രശ്രമമെന്ന് ആരോഗ്യമന്ത്രി


    സംസ്ഥാനത്ത് കൊറോണ വൈറസിന്റെ സമൂഹവ്യാപനം തടയാന്‍ തീവ്രശ്രമമെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ. നിലവില്‍ സമൂഹവ്യാപനമില്ല, എന്നാല്‍ ഉണ്ടാവില്ലെന്ന് ഉറപ്പ് പറയാനാവില്ലെന്നും മന്ത്രി പറഞ്ഞു. ഗള്‍ഫില്‍ നിന്ന് മടങ്ങിയെത്തുന്നവരില്‍ ചിലര്‍ നിയന്ത്രണങ്ങള്‍ പാലിക്കുന്നില്ല. ഇതുവരെ അഭ്യര്‍ത്ഥിച്ചു. ഇനി മുതല്‍ നടപടിയാണെന്നും മന്ത്രി പറഞ്ഞു.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad