Header Ads

  • Breaking News

    കൊറോണ ബാധിച്ച് ഒരു മരണം കൂടി


    രാജ്യത്ത് കൊറോണ ബാധിച്ച് ഒരാള്‍ കൂടി മരിച്ചു. മുംബൈയില്‍ ചികിത്സയിലായിരുന്ന 63 കാരനാണ് മരിച്ചത്. വ്യാഴാഴ്ചയാണ് ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കൊറോണ ബാധിച്ച് മഹാരാഷ്ട്രയിലെ രണ്ടാമത്തെ മരണമാണിത്. ഇതോടെ രാജ്യത്ത് കൊറോണ ബാധിച്ച് മരിച്ചവരുടെ എണ്ണം അഞ്ചായി.  മഹാരാഷ്ട്രയില്‍ 10 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad