Header Ads

  • Breaking News

    വയനാട്ടില്‍ ഓടിക്കൊണ്ടിരുന്ന കെഎസ്ആര്‍ടിസി ബസില്‍ നിന്നും സ്ത്രീ തെറിച്ചു വീണു



    വയനാട്ടില്‍ വൈത്തിരിയില്‍ ഓടിക്കൊണ്ടിരുന്ന കെഎസ്ആര്‍ടിസി ബസില്‍ നിന്നും സ്ത്രീ റോഡിലേക്ക് തെറിച്ചു വീണു. ഗുരുതര പരിക്കേറ്റ തളിമല സ്വദേശി ശ്രീവള്ളിയെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad