Header Ads

  • Breaking News

    പടിയൂരിന്റെ ഗ്രാമീണതയിൽ ഒരു പോസ്റ്റ് വെഡിംഗ് ഷൂട്ട്; ഫോട്ടോസ് കാണാം [PHOTOS]


    ഫോട്ടോഷൂട്ടുകളുടെ പ്രമേയവും അവതരണവും ഏറെ ചർച്ച ചെയ്യപ്പെടുന്ന ഒരു സമയമാണിത്. പുത്തൻ ആശയങ്ങൾ അടിസ്ഥാനമാക്കി പുറത്തിറങ്ങുന്ന ഓരോ ഫോട്ടോഷൂട്ടും കണ്ട് അത്ഭുതപ്പെടുകയാണ് ഇന്ന് ഓരോരുത്തരും. ഫോട്ടോഗ്രാഫർമാരുടെ ഇടയിൽ തന്നെ ശക്തമായൊരു മത്‌സരം ഇത്തരത്തിലുണ്ട്. എങ്ങനെ ഓരോ ഫോട്ടോഷൂട്ടും വെറൈറ്റി ആക്കാം എന്നാണ് ഒരു ഫോട്ടോഗ്രാഫി ഗ്രൂപ്പും ദമ്പതികളും ചിന്തിക്കുന്നത്. വേറിട്ട് നിൽക്കുന്ന കാഴ്ചകൾ വരുമ്പോൾ ഓരോ ഫോട്ടോഷൂട്ടും വൈറലാകും. അത്തരത്തിൽ ഉള്ളൊരു ഫോട്ടോഷൂട്ടാണ് ഇപ്പോൾ ട്രെൻഡിങ്ങായിരിക്കുന്നത്.

    അഖിൽ – അഭിരാമി ദമ്പതികളുടെ പോസ്റ്റ് വെഡിങ് ഷൂട്ടാണ് പടിയൂരിന്റെ ഗ്രാമീണതയിൽ ഫോട്ടോഗ്രാഫർ ധരുൺ ദാമോദർ പകർത്തിയിരിക്കുന്നത്. നൊസ്റ്റാൾജിയ വെഡിങ് മീഡിയക്ക് വേണ്ടിയാണ് ധരുൺ ദാമോദർ ഗ്രാമീണത നിറഞ്ഞു നിൽക്കുന്ന ഈ ചിത്രങ്ങൾ പകർത്തിയത്. ചേറിലും ആറ്റിലും സ്നേഹം കൈമാറുന്ന ദമ്പതികളുടെ ഫോട്ടോഷൂട്ട് വൈറലായിരിക്കുകയാണ്.

    www.ezhomelive.com

    ليست هناك تعليقات

    Post Top Ad

    Post Bottom Ad