Header Ads

  • Breaking News

    കൊറോണ വൈറസ്: കാസര്‍കോട് 80 പേര്‍ നിരീക്ഷണത്തില്‍



    കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് കാസര്‍കോട് ജില്ലയില്‍ നിലവില്‍ 80 പേര്‍ കൂടി നിരീക്ഷണത്തില്‍. നാല് പേരുടെ പരിശോധനാഫലം കൂടി വരാനുണ്ട്. എല്ലാവരും ജാഗ്രത പുലര്‍ത്തണമെന്നും ആരോഗ്യവകുപ്പ് പൂര്‍ണസജ്ജമെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad