മാർച്ച് 3 ന് തൂക്കിലേറ്റും
നിർഭയ കേസിലെ പ്രതികളുടെ വധശിക്ഷ മാർച്ച് 3 നു നടത്തും. പുതിയ മരണ വാറന്റ് പുറപ്പെടുവിച്ചു. രാവിലെ 6 മണിക്ക് ശിക്ഷ നടപ്പാക്കാനാണ് ഡൽഹി കോടതിയുടെ ഉത്തരവ്.
കേസില്‍ പ്രതികള്‍ക്ക് ഇത് മൂന്നാം തവണയാണ് മരണ വാറണ്ട് പുറപ്പെടുവിക്കുന്നത്. നേരത്തെ ജനവുരി 17-നും ഫെബ്രുവരി ഒന്നിനും പ്രതികളെ തൂക്കിലേറ്റാനുള്ള മരണവാറണ്ടുകളുണ്ടായിരുന്നു. എന്നാല്‍ ദയാ ഹര്‍ജികളും മറ്റു നിയമനടപടികളും കാരണം കോടതി വാറണ്ടുകള്‍ സ്‌റ്റേ ചെയ്യുകയായിരുന്നു.
വധശിക്ഷക്ക് പുതിയ തീയതി നിശ്ചയിച്ചതിൽ സന്തോഷമെന്ന് നിർഭയയുടെ ‘അമ്മ.

ليست هناك تعليقات
إرسال تعليق