Header Ads

  • Breaking News

    തൃശൂരില്‍ യൂത്ത് ലീഗ് ജില്ലാ പ്രസിഡന്‍റിന് നേരെ ആക്രമണം; ചൊവ്വാഴ്ച കയ്പമംഗലം പഞ്ചായത്തില്‍ യുഡിഎഫ് ഹര്‍ത്താൽ


    കയ്പമംഗലം പഞ്ചായത്തില്‍ ഇന്ന് യുഡിഎഫ് ഹര്‍ത്താൽ
    കയ്പമംഗലത്ത് യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റിന് നേരെ ആക്രമണം. പ്രസിഡന്റ് കെകെ അഫ്‌സലിന് (42) നേരെയാണ് തിങ്കളാഴ്ച രാത്രി എട്ടോടെ ആക്രമണമുണ്ടായത്. തലയിലും മുഖത്തും ഇരുമ്പ് വടികൊണ്ട് അടിയേറ്റ അഫ്‌സലിനെ കൊടുങ്ങല്ലൂർ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആക്രമണത്തില്‍ പ്രതിഷേധിച്ച് കയ്പമംഗലം പഞ്ചായത്തില്‍ യുഡിഎഫ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തു. രാവിലെ 6 മുതൽ വൈകീട്ട് 6 വരെയാണ് ഹർത്താൽ.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad