Header Ads

  • Breaking News

    പിലാത്തറ - പാപ്പിനിശ്ശേരി KST P റോഡിൽ അപകടം ; ഫൽഗുണൻ മരണപ്പെട്ടു


    പഴയങ്ങാടി:
    പിലാത്തറ - പാപ്പിനിശ്ശേരി KST P റോഡിൽ അമ്പല റോഡിൽ വച്ച്  ഇന്ന് ഉച്ചക്ക് 12.30 ന് നടന്ന വാഹനാപകടത്തിൽ  ചെറുതാഴത്തെ നീലാങ്കോൽ ഫൽഗുണൻ മരണപ്പെട്ടു.
    ലോറിയിൽ ടൂ വീലർ ഇടിച്ചായിരുന്നു അപകടം സംഭവിച്ചത്, സംസ്ക്കാരം നാളെ. 

    ليست هناك تعليقات

    Post Top Ad

    Post Bottom Ad