സൂപ്പര്‍ ഓവറില്‍ വീണ്ടും ഇന്ത്യന്‍ ജയം
ന്യൂസിലാന്‍ഡിനെതിരായ നാലാം ടി20യിലും ഇന്ത്യക്ക് ജയം. സൂപ്പര്‍ ഓവറിലാണ് ഇന്ത്യ വിജയിച്ചത്. ആദ്യം ബാറ്റ് വീശിയ കിവീസ് 13 റണ്‍സ്‍ ഉയര്‍ത്തി. ഇന്ത്യ 5 ബോളില്‍ ലക്ഷ്യം മറികടന്നു. 20 ഓവറില്‍ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ, മനീഷ് പാണ്ഡെയുടേയും (50) കെഎൽ രാഹുലിന്റെയും (39) കരുത്തില്‍ 165 ഉയര്‍ത്തി. ന്യൂസിലാന്‍ഡ് ഇന്നിംഗ്സും ഇതേ സ്കോറില്‍ അവസാനിച്ചപ്പോഴാണ് മത്സരം സൂപ്പര്‍ ഓവറിലേക്ക് നീങ്ങിയത്.

ليست هناك تعليقات
إرسال تعليق