Header Ads

  • Breaking News

    കണ്ണൂര്‍ ചാലുകുന്നില്‍ നിന്ന് വന്‍ സ്‌ഫോടക ശേഖരം പിടികൂടി


    കണ്ണൂര്‍: 
    കണ്ണൂര്‍ ചാലക്കുന്നില്‍ നിന്നും വന്‍ സ്‌ഫോടക വസ്തു ശേഖരം പിടികൂടി. മുത്തപ്പന്‍ ക്ഷേത്രത്തിന് പിന്നില്‍ സ്ഥിതി ചെയ്യുന്ന പഞ്ചായത്ത് അധീനതയിലുള്ള ഒഴിഞ്ഞ കെട്ടിടത്തില്‍ നിന്നാണ് സ്‌ഫോവസ്തുക്കള്‍ കണ്ടെത്തിയത്.
    അമോണിയം ക്ലോറൈഡ്, സര്‍ഫര്‍, മറ്റ് നിര്‍മ്മാണ സാമഗ്രികള്‍ എന്നിവയാണ് പിടികൂടിയത്. വെടിക്കെട്ടിന് ആവശ്യമായ ഗുണ്ട് നിര്‍മ്മാണത്തിനായാണ് സ്‌ഫോടക വസ്തുക്കള്‍ കരുതിയത് എന്നാണ് സംശയിക്കുന്നത്. കണ്ണൂര്‍ സി ഐ പ്രദീപന്‍ കണ്ണിപ്പൊയിലിന്റെ നേതൃത്യത്തില്‍ നടത്തിയ പരിശോധനയിലാണ് സ്‌ഫോടക വസ്തു ശേഖരം കണ്ടെത്തിയത്

    ليست هناك تعليقات

    Post Top Ad

    Post Bottom Ad