ഡേറ്റാ എന്‍ട്രി: അഭിമുഖം ഒന്‍പതിനും പത്തിനും
പരീക്ഷാഭവനില്‍ ദിവസവേതനാടിസ്ഥാനത്തില്‍ ഡേറ്റാ എന്‍ട്രി ജീവനക്കാരെ നിയമിക്കാനുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്കുള്ള അഭിമുഖം ജനുവരി ഒന്‍പത്, പത്ത് തിയതികളില്‍ പരീക്ഷാഭവന്‍ ജോയിന്റ് കമ്മീഷണറുടെ ചേംബറില്‍ രാവിലെ 10.30 മുതല്‍ നടത്തും.
അഭിമുഖ പരീക്ഷയ്ക്ക് ഹാജരാകാന്‍ അര്‍ഹരായവരുടെ ലിസ്റ്റ്, www.keralaparekshabhavan.in ല്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
യോഗ്യത തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റ് സഹിതം ഉദ്യോഗാര്‍ത്ഥികള്‍ ലിസ്റ്റില്‍ നിര്‍ദ്ദേശിച്ചിട്ടുള്ള സമയത്ത് ഹാജരാകണം.

ليست هناك تعليقات
إرسال تعليق