ആശാഭവന്‍ നഴ്‌സ്, മള്‍ട്ടി ടാസ്‌ക് കെയര്‍ പ്രൊവൈഡര്‍ : കരാര്‍ നിയമനം
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEieVw46Flqf9p9iCmP0W_U1qj4StUneUfrJU6T1UpmbEHMo9lybDFwtxbD3GVVqACY0S4i9KJQub_2dcOIEE_0OvqyyXM-wx0w3fkH-AD76lv8kmB956ftyXGl3rgEMZYEDzXcgKj0/s1600/kerala2days.jpg
തൃശൂര്‍: രാമവര്‍മ്മപുരം ഗവ. ആശാഭവന്‍ നഴ്‌സ്, മള്‍ട്ടി ടാസ്‌ക് കെയര്‍ പ്രൊവൈഡര്‍ തസ്തികളില്‍ കരാര്‍ നിയമനം നടത്തുന്നു.
നഴ്‌സിങ്ങില്‍ ഡിഗ്രി അല്ലെങ്കില്‍ ഡിപ്ലോമ ആണ് നഴ്‌സിന്റെ യോഗ്യത.
എട്ടാം ക്ലാസ്സാണ് കെയര്‍ പ്രൊവൈഡറുടെ യോഗ്യത.
താല്‍പര്യമുളളവര്‍ ബയോഡാറ്റയും പ്രായം, യോഗ്യത എന്നിവ തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റു സഹിതം ജനുവരി 17 രാവിലെ 10.30 ന് അഭിമുഖത്തിന് എത്തണം.
ഫോണ്‍: 0487 2328818.

ليست هناك تعليقات
إرسال تعليق