Header Ads

  • Breaking News

    വിവാഹ വാഗ്ദാനം നല്‍കി യുവതിയെ ഗര്‍ഭിണിയാക്കി കടന്നുകളഞ്ഞ യുവാവ് കണ്ണൂര്‍ വിമാനത്താവളത്തില്‍ അറസ്റ്റില്‍.



    യുവതിയെ വിവാഹ വാഗ്ദ്ധാനം നൽകി ഗർഭിണിയാക്കിയ കടന്നു കളഞ്ഞ യുവാവിനെ കണ്ണൂർ വിമാനതാവളത്തിൽ നിന്നും പിടികൂടി. 2017ൽ ബംഗ്ലൂരുവിൽ താമസക്കാരിയായ ആലപ്പുഴ സ്വദേശിനിയുടെ പരാതിയിലാണ് പള്ളൂർ സ്പിനിംഗ് മില്ലിനു സമീപത്തെ അജവ മൻസിലിൽ മുഹമ്മദ് സഫാൻ (29) നെ പോലീസ് പിടികൂടിയത്.
    സഹോദരിയുടെ മകളുടെ കല്യാണത്തിന് വിദേശത്ത് നിന്നും എത്തിയതായിരുന്നു സഫാൻ.ഇയാളെ ആലപ്പുഴ പോലീസിനു കൈമാറി.നേരത്തെ ബന്ധുക്കളെ കാണാൻ യുവതി കൈകുഞ്ഞുമായി മാഹിയിലെത്തിയിരുന്നു.

    ഹിന്ദു ഐക്യവേദി നേതാക്കളായ പ്രദീപ് ശ്രീലകം, ലസിതാ പാലക്കൽ എന്നിവരുടെ നേതൃത്വത്തിൽ വീടിനു മുന്നിൽ പ്രതിഷേധവും നടന്നിരുന്നു.തുടർന്ന് മാഹി പോലീസ് ഇടപ്പെട്ട് കേസ് സ്വദേശത്ത് നൽകാൻ ആവശ്യപ്പെടുകയായിരുന്നു.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad