Header Ads

  • Breaking News

    മൂന്നാം ടി20: സൂപ്പര്‍ ഓവറില്‍ ഇന്ത്യക്ക് വമ്പന്‍ വിജയം


    ന്യൂസിലാന്‍ഡിനെതിരായ മൂന്നാം ടി20യില്‍ ഇന്ത്യക്ക് വമ്പന്‍ വിജയം. സൂപ്പര്‍ ഓവറിലാണ് ഇന്ത്യ ജയം സ്വന്തമാക്കിയത്. ആദ്യം ബാറ്റ് വീശിയ ഇന്ത്യ ഉയര്‍ത്തിയ 179 റണ്‍സ് പിന്തുടര്‍ന്ന കിവീസിനും ഇതേ സ്കോര്‍ മാത്രമേ നേടാനായുള്ളൂ. സൂപ്പര്‍ ഓവറില്‍ ന്യൂസിലാന്‍ഡ് 17 റണ്‍സ് ഉയര്‍ത്തി. രോഹിത്തിന്റെ വെടിക്കെട്ടില്‍ ഇന്ത്യ വിജയം നേടുകയായിരുന്നു. ഇതോടെ മൂന്ന് മത്സരങ്ങള്‍ വിജയിച്ച ഇന്ത്യ പരമ്പരയും സ്വന്തമാക്കി.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad