Header Ads

  • Breaking News

    ടാങ്കര്‍ അപകടം; അടുക്കത്ത് വയല്‍ യുപി സ്കൂളിന് അവധി


    ടാങ്കര്‍ മറിഞ്ഞ് അപകടമുണ്ടായതിനെ തുടര്‍ന്ന് കാസര്‍ഗോഡ് ജില്ലയിലെ അടുക്കത്ത് വയല്‍ യുപി സ്കൂളിന് ജില്ലാ കളക്ടര്‍ അവധി പ്രഖ്യാപിച്ചു. പാചകവാതകം മറ്റൊരു വാഹനത്തിലേക്ക് മാറ്റുന്നതിനാലാണ് അവധി നല്‍കിയിരിക്കുന്നത്. ടാങ്കറില്‍ നിന്ന് വാതകചോര്‍ച്ച ഉണ്ടായതിനാല്‍ ദേശീയപാതയിലെ ഗതാഗതം നിരോധിച്ചിട്ടുണ്ട്. ഇതുവഴിയുള്ള ട്രെയിന്‍ ഗതാഗതവും താല്‍കാലികമായി നിര്‍ത്തിവെച്ചിട്ടുണ്ട്.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad