കണ്ണൂരിൽ മനോരമ ന്യൂസ് സംഘം സഞ്ചരിച്ച കാർ ലോറിയും ആയി കൂട്ടിയിടിച്ച് മൂന്ന് പേർക്ക് പരിക്ക്
കണ്ണൂർ കണ്ണപുരം പോലീസ് പരിധിയിൽ ചെറുകുന്നിൽ കണ്ണൂരിലെ മനോരമന്യൂസ് സംഘം സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ടു.
റിപ്പോർട്ടർ രതീഷ് ചോടോനെയും ക്യാമറമാൻ ഹ്രതിക്കേഷിനെയും ഡ്രൈവറേയും പരിക്കുകളോടെ പരിയാരം കണ്ണൂർ ഗവൺമെന്റ് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചിരിക്കയാണ്.
കനത്ത മഴയിൽ ഇവർ സഞ്ചരിച്ച സിഫ്റ്റ് കാറും ലോറിയും തമ്മിലിടിച്ചാണ് അപകടം.

ليست هناك تعليقات
إرسال تعليق