എറണാകുളത്ത് എടിഎം കവര്‍ച്ചാശ്രമം
കൊച്ചി: എറണാകുളം കിഴക്കമ്പലത്ത് എടിഎം കവര്‍ച്ചാശ്രമം. കിഴക്കമ്പലത്തെ ഫെഡറല്‍ ബാങ്ക് എടിഎമ്മിലാണ് കവര്‍ച്ച നടത്താന്‍ ശ്രമിച്ചത്. എന്നാല്‍ പണം നഷ്ടപ്പെട്ടിട്ടില്ല.
വെളളിയാഴ്ച പുലര്‍ച്ചെ മൂന്നിനായിരുന്നു സംഭവം. എടിഎം റൂമിന്റെ മുന്‍വശത്തെ വാതില്‍ മോഷ്ടാക്കള്‍ തകര്‍ത്തു. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.
www.ezhomelive.com
ليست هناك تعليقات
إرسال تعليق