Header Ads

  • Breaking News

    ത​നി​ച്ചു താ​മ​സി​ക്കു​ന്ന​യാ​ളെ മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി



    മ​ട്ട​ന്നൂ​ര്‍:
    ത​നി​ച്ചു താ​മ​സി​ക്കു​ന്ന​യാ​ളെ മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി. ഉ​രു​വ​ച്ചാ​ല്‍ കു​ഴി​ക്ക​ല്‍ ഗോ​ഗു​ലം വീ​ട്ടി​ല്‍ ഗോ​പാ​ല​ന്‍ (72) ആ​ണ് വീ​ടി​ന​ക​ത്ത് ത​റ​യി​ല്‍ വീ​ണു മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്. ഇ​ന്ന​ലെ വൈ​കു​ന്നേ​രം ആ​റോ​ടെ​യാ​യി​രു​ന്നു സം​ഭ​വം. ത​നി​ച്ചു താ​മ​സി​ക്കു​ന്ന ഗോ​പാ​ല​നെ ര​ണ്ടു ദി​വ​സ​മാ​യി വീ​ടി​നു പു​റ​ത്ത് കാ​ണാ​ത്ത​തി​നെ തു​ട​ര്‍​ന്ന് അ​യ​ല്‍​വീ​ട്ടു​കാ​ര്‍ ജ​നാ​ല തു​റ​ന്നു​നോ​ക്കി​യ​പ്പോ​ഴാ​ണ് മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ട​ത്. റി​ട്ട. സി​ആ​ര്‍​പി​യാ​യി​രു​ന്നു.

    മ​ട്ട​ന്നൂ​ര്‍ എ​സ്‌ഐ ല​തീ​ഷി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് സ്ഥ​ല​ഞ്ഞെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി. മൃ​ത​ദേ​ഹം കൂ​ത്തു​പ​റ​മ്ബ് ഗ​വ. ആ​ശു​പ​ത്രി​യി​ലേ​ക്കു മാ​റ്റി. പ​രേ​ത​നാ​യ ഗോ​ഗു​ല്‍ ഏ​ക​മ​ക​നാ​ണ്. സം​സ്കാ​രം ഇ​ന്നു ന​ട​ക്കും

    ليست هناك تعليقات

    Post Top Ad

    Post Bottom Ad