Header Ads

  • Breaking News

    കൊളച്ചേരിയിൽ കാർ മതിലിൽ ഇടിച്ച് ഡ്രൈവർക്ക് പരിക്ക്


    കൊളച്ചേരി പാടി ചാലിൽ കാർ മതിലിൽ ഇടിച്ച് ഡ്രൈവർക്ക് പരിക്ക്. ഇന്ന് രാവിലെ ആണ് അപകടം നടന്നത്. അപകടം നടന്ന ഉടനെ കാർ ഡ്രൈവറെ കമ്പിൽ കെ. എൽ. ഐ. സി ഹോസ്പിറ്റലിലേക്ക് മാറ്റി. അവിടെ നിന്ന് കണ്ണൂർ ഉള്ള സ്വകാര്യ ആശുപത്രിയിലേക്കും മാറ്റി. കാർ മതിലിൽ ഇടിച്ച് കാറിനും മതിലിനും നാശനഷ്ടം സംഭവിച്ചിട്ടുണ്ട്. രാവിലെ അത് വഴി പോകുന്ന നാട്ടുരാണ് രക്ഷാപ്രവർത്തനം നടത്തി ഡ്രൈവറെ ആശുപത്രിയിൽ എത്തിച്ചത്.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad