സിസ്റ്റര്‍ ലൂസി കളപ്പുരയെ സന്യാസസഭയില്‍ നിന്ന് പുറത്താക്കി
സിസ്റ്റര്‍ ലൂസി കളപ്പുരയെ സന്യാസസഭയില്‍ നിന്ന് പുറത്താക്കി. എഫ്സിസി സന്യാസസഭാംഗമാണ് ലൂസി കളപ്പുര. ബിഷപ്പ് ഫ്രാങ്കോയ്ക്കെതിരെയായ സമരത്തില്‍ സിസ്റ്റര്‍ ലൂസി പങ്കെടുത്തിരുന്നു. കത്തിലൂടെയാണ് സിസ്റ്റർക്ക് അറിയിപ്പ് ലഭിച്ചത്.
ബിഷപ്പിനെതിരായ സമരത്തിൽ ലൂസി സജീവമായിരുന്നു. പത്തു ദിവസനത്തിനകം സഭയിൽ നിന്ന് പുറത്തു പോകണമെന്ന് കത്തിൽ പറയുന്നു. വിഡിയോ റിപ്പോർട്ട് കാണാം
ദാരിദ്ര്യവ്രതം ലംഘിച്ച് കാര്‍ വാങ്ങി. ശമ്പളം മഠത്തിന് നല്‍കിയില്ല. സിനഡ് തീരുമാനം ലംഘിച്ച് ചാനല്‍ ചര്‍ച്ചകളില്‍ പങ്കെടുത്തതും പുറത്താക്കാൻ കാരണമായി പറയുന്നു.

ليست هناك تعليقات
إرسال تعليق