Header Ads

  • Breaking News

    തലോറ കണ്ണഞ്ചിറ കയറ്റത്തിൽ ഓട്ടോറിക്ഷ നിയന്ത്രണംവിട്ട് താഴ്ചയിലേക്ക് വീണു


    തലോറ കണ്ണഞ്ചിറ കയറ്റത്തിൽ ഓട്ടോറിക്ഷ നിയന്ത്രണംവിട്ട് താഴ്ചയിലേക്ക് വീണു. രാത്രി 8 മണിയോടെയാണ് സംഭവം. തളിപ്പറമ്പ് ഭാഗത്തേക്ക് പോകുന്ന ഓട്ടോറിക്ഷയുടെ കുറുകെ കുറുക്കൻ ചാടിയതാണ് അപകടത്തിൽപ്പെടാൻ കാരണം. നിയന്ത്രണം വിട്ട ഓട്ടോറിക്ഷ അടുത്തുള്ള ഇലക്ട്രിക്ക് പോസ്റ്റിൽ ഇടിച്ച് റോഡിന് പുറത്തുള്ള താഴ്ചയിലേക്ക് വീഴുകയായിരുന്നു. അപകടത്തിൽ ഓട്ടോ ഡ്രൈവർ തളിപ്പറമ്പ സ്വദേശി ഫസലിന് സാരമായ പരിക്കേറ്റു.

    ©ezhomelive | www.ezhomelive.com |

    ليست هناك تعليقات

    Post Top Ad

    Post Bottom Ad