ജില്ലയില്‍ ഇന്ന് (02-08-19) വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങള്‍
തളിപ്പറമ്പ് ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ പുളിമ്പറമ്പ, കീഴാറ്റൂര്‍, വെച്ചിയോട്ട് കാവ്, ആലിങ്കീല്‍ തീയറ്റര്‍, പാളയാട്, അക്കിപ്പറമ്പ് ഭാഗങ്ങളില്‍ ഇന്ന്(ആഗസ്ത് രണ്ട്) രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.
പഴയങ്ങാടി ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ പീരക്കാംതടം, കക്കോണി, പുത്തൂര്‍, നെരുവമ്പ്രം, വെടിയപ്പന്‍ചാല്‍ ഭാഗങ്ങളില്‍ ഇന്ന്(ആഗസ്ത് രണ്ട്) രാവിലെ 9.30 മുതല്‍ വൈകിട്ട് 5.30 വരെ വൈദ്യുതി മുടങ്ങും.
കൊളച്ചേരി ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ പാട്ടയം, ചൊറുക്കുന്ന്, പന്ന്യംകണ്ടി, നാലാംപീടിക, കൊളച്ചേരി മുക്ക്, പാട്ടയം വായനശാല, ഫൈബര്‍, കൊളച്ചേരി പഞ്ചായത്ത് ഭാഗങ്ങളില്‍ ഇന്ന്(ആഗസ്ത് രണ്ട്) രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് 5.30 വരെ വൈദ്യുതി മുടങ്ങും.
©ww.ezhomelive.com

ليست هناك تعليقات
إرسال تعليق