കണ്ണുർ പുതിയതെരുവിൽ ആംബുലാൻസ് ഡിവൈഡറിൽ ഇടിച്ചു
കണ്ണുർ പുതിയതെരുവിൽ ആംബുലാൻസ് ഡിവൈഡറിൽ ഇടിച്ചു രോഗിയെയും കൊണ്ട് പോകുന്ന ആംബുലാൻസ് റോങ്ങ് സൈഡിൽ കൂടിയാണ് കയറി വന്നതെന് നാട്ടുകാർ പറഞ്ഞു
കണ്ണുർ വളപട്ടണം NH ലെ അശാസ്ത്രിയ ഡിവൈഡർ നിരവധി അപകടവും അപകട മരണം ഇതിന് മുൻപ് നടന്നിട്ടുണ്ട്
കണ്ണുർ വളപട്ടണം NH ലെ അശാസ്ത്രിയ ഡിവൈഡർ നിരവധി അപകടവും അപകട മരണം ഇതിന് മുൻപ് നടന്നിട്ടുണ്ട്
ليست هناك تعليقات
إرسال تعليق