ജീപ്പും ഓട്ടോയും കൂട്ടിയിടി ച്ചു ഓട്ടോ ഡ്രൈവർക്ക് പരിക്ക്.
കരുവഞ്ചാൽ :
കരുവഞ്ചാൽ വായാട്ടു പറമ്പ് റോഡിൽ ഓട്ടോയിൽ ജീപ്പ് വന്നിടിച്ചു ഓട്ടോ ഡ്രൈവർ കവളുംമാക്കൽ സോമനാണു പരിക്കേറ്റത്. നടുവിൽ ഭാഗത്തുനിന്നും മുൻഭാഗം കാണാൻ പറ്റാത്ത വിധത്തിൽ ഫ്ലെക്സ് ബോർഡ് മറച്ചു അമിതവേഗത്തിൽ വന്ന താർ ജീപ്പ് റോഡ് സെ ഡിൽ നിർത്തി ആളെ കയറ്റുകയായിരുന്ന ഓട്ടോയിൽ ഇടിക്കുകയാ യിരുന്നു.ഗുരുതരമായി പരിക്കേറ്റ ഓട്ടോഡ്രൈവറേ കണ്ണൂർ മിംസ് ഹോസ്പിറ്റൽ അഡ്മിറ്റ് ചെയ്തു.

ليست هناك تعليقات
إرسال تعليق