സമസ്ത മദ്രസകൾക്കും നാളെ അവധി
കണ്ണൂർ:
ജില്ലയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ (തിങ്കൾ) കലക്ടർ അവധി പ്രക്യാപിച്ചതിനാൽ സമസ്ത കേരള ഇസ്ലാം മതവിദ്യാസ ബോർഡ് സെക്രട്ടറിയുടെ നിർദ്ദേശപ്രകാരം കണ്ണൂർ ജില്ലയിലെ മദ്രസ്സകൾക്ക് നാളെ അവധിയായിരിക്കുമെന്ന് ജംഇയ്യത്തുൽ മുഅല്ലിമീൻ ജില്ലാ പ്രസിഡന്റ് മാണിയൂർ അബ്ദുറഹ്മാൻ ഫൈസി, സെക്രട്ടറി ലത്തീഫ് ഇടവച്ചാൽ എന്നിവർ അറിയിച്ചു

ليست هناك تعليقات
إرسال تعليق