DYFI ഏഴോം വെസ്റ്റ് മേഖല കമ്മറ്റിയുടെ നേതൃത്വത്തിൽ ഏഴോം പഞ്ചായത്ത് കുളം ശുചീകരണ പ്രവൃത്തി സംഘടിപ്പിച്ചു
DYFI ഏഴോം വെസ്റ്റ് മേഖല കമ്മറ്റിയുടെ നേതൃത്വത്തിൽ ഏഴോം പഞ്ചായത്ത് കുളം ശുചീകരണ പ്രവൃത്തി നടന്നു.
നമ്മുടെ നാടിന്റെ ജലസംഭരണികളാണ് കുളങ്ങൾ ഭാവിയിലെ തലമുറക്ക് വെള്ളം വേണമെങ്കിൽ ഇത്തരം കുളങ്ങൾ സംരക്ഷിച്ചേ മതിയാവൂ .
കുറേ വർഷങ്ങളായി കാട് മൂടി കിടക്കുന്ന ഏഴോത്തിന്റെ ജലസംഭരണി ഞായറാഴ്ച്ച രാവിലെ 9 മണിക്ക് DYFI കണ്ണൂർ ജില്ലാ പ്രസിഡന്റ്
സ: മനു തോമസ് ഉദ്ഘാടനം നിർവ്വഹിച്ചു. ഏഴോത്തെ പ്രതിഭ, നവോദയ, ജ്യോതി ക്ലബ്ബ് പ്രവർത്തകരും ശുചീകരണ പ്രവർത്തനത്തിൽ പങ്കെടുത്തു.
ليست هناك تعليقات
إرسال تعليق