Header Ads

  • Breaking News

    നാളെ പലതും സംഭവിക്കും 🔰🔰


    മനസ്സു കൊണ്ട് ഉപകരണങ്ങളെ നിയന്ത്രിക്കാൻ സാധിക്കുന്ന കാലം അതിവിദൂരമല്ലെന്ന് റിപ്പോർട്ട്. ഇലോൻ മസ്കിന്റെ ന്യൂറാലിങ്ക് എന്ന കമ്പനിയാണ് തങ്ങളുടെ സാങ്കേതിക വിദ്യ ലോകത്തിന് മുന്നിൽ അവതരിപ്പിച്ചത്. വിൻഡോസും, ആൻഡ്രോയിഡും പോലെയുള്ള ഒരു ഇന്റർഫെയ്സ് ആണ് ന്യൂറാലിങ്ക് അവതരിപ്പിക്കുന്നത്. ഇതോടെ കംപ്യൂട്ടർ ജോലികളൊക്കെ മനസ്സ് കൊണ്ട് നിയന്ത്രിക്കാം.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad