Header Ads

  • Breaking News

    കാറും ഓട്ടോയും കൂടിയിച്ച് അപകടം; 2 പേര്‍ക്ക് പരിക്ക് , ശ്രീകണ്ഠപുരം



    ശ്രീകണ്ഠപുരം :

    ശ്രീകണ്ഠപുരം ഹയര്‍ സെക്കണ്ടറി സ്‌കൂളിന് സമീപം കാറും ഓട്ടോയ0ും കൂടിയിച്ചു രണ്ടുപേര്‍ക്ക് പരിക്ക്. തളിപ്പറമ്പ് അഡ്വ.മാത്യു എന്നവരുടെ കാറും കോട്ടൂര്‍ സ്വദേശിബാലന്‍ എന്നയാളുടെ ഓട്ടോയും ആണ് കൂട്ടിയിടിച്ചത്. 

    പരിക്കേറ്റ ഇരുവരെയും ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചു.പരിക്ക് ഗുരുതരമല്ല

    ليست هناك تعليقات

    Post Top Ad

    Post Bottom Ad