ഏഴോം :
ഏഴോം കൃഷിഭവനിൽ വാഴക്കന്നുകൾ വിതരണത്തിനായി എത്തിയിട്ടുണ്ട്. ഒന്നു മുതൽ ആറുവരെയുള്ള വാർഡുകാർക്ക് കൊട്ടില ബസ് സ്റ്റോപ്പിനടുത്തുവെച്ചും ഏഴു മുതൽ 14 വരെയുള്ള വാർഡുകാർക്ക് ഏഴോം കൃഷിഭവനിൽ വെച്ചും വിതരണംചെയ്യും. താത്പര്യമുള്ള കർഷകർ സ്ഥലത്തിന്റെ നികുതിരശീതിയുടെ കോപ്പി ഹാജരാക്കണം..
ليست هناك تعليقات
إرسال تعليق