Header Ads

  • Breaking News

    എരിപുരം സർക്കിളിൽ വീണ്ടും വാഹനാപകടം.



    എരിപുരം:
    പയങ്ങാടി പോലീസ് സ്റ്റേഷനടുത്തുള്ള സർക്കിളിൽ കാറുകൾ തമ്മിൽ കുട്ടി ഇടിച്ചു.  ഇന്ന് ഉച്ചക്ക്  2:45 ആണ്  അപകടം നടന്നത്   
     KL  19  B  259  കാറും KL  10  G  5749   കാറും കൂട്ടി ഇടിച്ചത് ,
    കാറിലുണ്ടായിടുന്ന ആൾക്ക് തലക്ക് പരിക്കേറ്റിട്ടുണ്ട് , പരിക്കേറ്റ ആളെ ഹോസ്പിറ്റലിൽ എത്തിച്ചു .

     KL  10  G  5749   കാറിന്റെ ഡോർ പൂർണമായും തകർന്ന നിലയിലാണ് 
    പയങ്ങാടി - പിലാത്തറ റോഡിൽ അപകടം കൂടിവരികയാണ് ,
     രണ്ടു ദിവസം മിൻപ് രണ്ടു അപകടങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട് . 


    ليست هناك تعليقات

    Post Top Ad

    Post Bottom Ad