Header Ads

  • Breaking News

    എടാട്ട് ദേശീയപാതയിൽ വീണ്ടും വാഹനാപകടം


    എടാട്ട് ദേശീയപാതയിൽ വീണ്ടും വാഹനാപകടം,
    ലോറികൾ തമ്മിൽ കൂടി ഇടിച്ചാണ് അപകടം ഉണ്ടായത് . 
    എടാട് പി. ഇ എസ് വിദ്യാലയ സ്റ്റോപ്പിന് സമീപം  രാവിലെ 6.30 ഓടെയായിരുന്നു അപകടം ഉണ്ടായത്. 

    പരിക്കേറ്റവരെ പരിയാരം മെഡിക്കൽ കോളേജാശുപത്രിയിൽ പ്രവേശിപ്പിച്ചു.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad