Header Ads

  • Breaking News

    നിര്യാതനായി

    الجمعة, يونيو 28, 2019 0

    പിലാത്തറ  ചുമട്താങ്ങിയിലെ ടി പി ശാഹുൽ ഹമീദ് ഹാജി നിര്യാതനായി ഭാര്യ സുബൈദ മക്കൾ ,ശബാത്ത്,ഖദിജ, ശാഹുദ്. ഷാഹിന. മരുമക്കൾ, സുബൈർ .അഫീസ് .മർ...

    സ്കൂ​ൾ വി​ദ്യാ​ർ​ഥി​നി​ക​ളെ ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ച്ച സം​ഭ​വ​ത്തി​ൽ; മട്ടന്നൂരില്‍ കര്‍ണാടക സ്വദേശി അറസ്റ്റില്‍

    الجمعة, يونيو 28, 2019 0

    മ​ട്ട​ന്നൂ​ർ: സ്കൂ​ൾ വി​ദ്യാ​ർ​ഥി​നി​ക​ളെ ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ച്ച സം​ഭ​വ​ത്തി​ൽ ക​ർ​ണാ​ട​ക സ്വ​ദേ​ശി​യെ മ​ട്ട​ന്നൂ​ർ പോ​ലീ​സ് അ​റ...

    തലശേരി എ.വി.കെ നായർ റോഡിൽ വ്യാപാരസ്ഥാപനത്തിന് മുന്നിൽ വാഹനം പാർക്ക് ചെയ്തതേ ചൊല്ലിയുള്ള തർക്കം സംഘർഷത്തിനിടയാക്കി. വ്യാപാരിക്ക് പരിക്ക്. 6 ആർ എസ് എസ് ബി ജെ പി പ്രവർത്തകർക്കെതിരെ കേസ്

    الجمعة, يونيو 28, 2019 0

    വ്യാപാര സ്ഥാപനത്തിന് മുന്നിൽ വാഹനം നിർത്തിയിട്ടതിനെ ചൊല്ലിയുള്ള തർക്കം സംഘർഷത്തിൽ കലാശിച്ചു. തലശേരി എ.വി.കെ നായർ റോഡിലാണ് തർക്കം ഉണ്ടായത്. ...

    മദ്യപിച്ചു ബസോടിച്ച ഡ്രൈവറും സ്വകാര്യബസും കസ്റ്റഡിയിൽ

    الجمعة, يونيو 28, 2019 0

    കാഞ്ഞങ്ങാട്: മദ്യപിച്ചു ബസോടിച്ച ഡ്രൈവറെയും സ്വകാര്യബസും കസ്റ്റഡിയിൽ വെള്ളിയാഴ്ച ഉച്ചയോടെയായിരുന്നു നിറയേ യാത്രക്കാരുമായി സഞ്ചരിക്കുകയാ...

    തദ്ദേശ തെരഞ്ഞെടുപ്പ്‌; ആലപ്പുഴയിലും റാന്നിയിലും അഞ്ചലിലും UDF വാർഡുകൾ LDF പിടിച്ചെടുത്തു

    الجمعة, يونيو 28, 2019 0

    ഇടുക്കി ഇടുക്കിയിലെ മാങ്കുളം പഞ്ചായത്ത് ആനകുളം നോര്‍ത്ത് ഒന്നാം വാര്‍ഡില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി എന്‍ എസ് സുനീഷ് വിജയിച്ചു. സിപിഐ എം...

    ആദ്യ ഭക്ഷ്യ സുരക്ഷ സൂചികയില്‍ കേരളം ഒന്നാം നിരയില്‍;75 ശതമാനത്തില്‍ കൂടുതല്‍ സ്‌കോര്‍ ചെയ്ത് 7 സംസ്ഥാനങ്ങൾ

    الجمعة, يونيو 28, 2019 0

    ഭക്ഷ്യ സുരക്ഷ രംഗത്ത് കേരളം നടത്തിയ ഇടപെടലിലൂടെ മികച്ച പ്രകടനത്തിന് ഫുഡ് സേഫ്റ്റി ആന്റ് സ്റ്റാന്റേര്‍ഡ് അതോറിറ്റി ഓഫ് ഇന്ത്യയുടെ (എഫ്.എസ...

    നഗ്നത പുറത്തായി; അമല പോളിനെ പുറത്താക്കി നിര്‍മ്മാതാക്കള്‍; പൊട്ടിത്തെറിച്ച് താരം

    الجمعة, يونيو 28, 2019 0

    മലയാളികളുടെ പ്രിയ നടി അമല പോള്‍ വിജയ് സേതുപതി ചിത്രത്തിൽ നിന്നും തന്നെ പുറത്ത്. താന്‍ ചിത്രം ഉപേക്ഷിച്ചത് അല്ലെന്നും പുറത്താക്കിയതാണെന...

    Post Top Ad

    Post Bottom Ad