Header Ads

  • Breaking News

    ‏إظهار الرسائل ذات التسميات Suicide. إظهار كافة الرسائل
    ‏إظهار الرسائل ذات التسميات Suicide. إظهار كافة الرسائل

    മാനസയുടെ മരണത്തില്‍ മനം നൊന്ത് യുവാവ് ജീവനൊടുക്കി,കുറിപ്പെഴുതി വച്ച്‌ മലപ്പുറം സ്വദേശിയുടെ ആത്മഹത്യ

    الاثنين, أغسطس 02, 2021 0

    മലപ്പുറം:  ഡെൻ്റൽ വിദ്യാര്‍ത്ഥിനി മാനസയുടെ മരണത്തില്‍ മനം നൊന്ത് മരിക്കുന്നു എന്ന് കുറിപ്പെഴുതിവച്ച്‌ യുവാവ് ആത്മഹത്യ ചെയ്തു. മലപ്പുറം ചങ...

    അനന്യയുടെ പങ്കാളി ആത്മഹത്യ ചെയ്ത നിലയില്‍

    الجمعة, يوليو 23, 2021 0

      ട്രാന്‍സ്ജന്‍ഡര്‍ ആക്ടിവിസ്റ്റ് അനന്യയുടെ പങ്കാളിയെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. ഇന്ന് ഉച്ചയോടെയാണ് മരണവിവരം പുറത്തറിയുന്നത്. ലിജ...

    കട്ടപ്പനയിൽ ഒൻപതാം ക്ലാസ് വിദ്യാർത്ഥിയെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

    الجمعة, يوليو 23, 2021 0

    ഇടുക്കി:  കട്ടപ്പനയിൽ ഒൻപതാം ക്ലാസ് വിദ്യാർത്ഥിയെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കുന്തളംപാറ സുരേഷിൻറെ മകൾ ശാലു(14) ആണ് മരിച്ചത്. ...

    കരുവന്നൂർ സഹ. ബാങ്കിലെ കോടികളുടെ തട്ടിപ്പ്: ജപ്തി നോട്ടീസ് ലഭിച്ച മുൻ പഞ്ചായത്തംഗം ആത്മഹത്യ ചെയ്തു

    الخميس, يوليو 22, 2021 0

      തൃശൂര്‍:   ക രുവന്നൂർ സഹകരണ ബാങ്കിലെ തട്ടിപ്പുകൾ പുറത്തുവന്നത് ഞെട്ടലോടെയാണ് കേരളം കേട്ടത്. ഇപ്പോഴിതാ, കരുവന്നൂരിൽ നിന്നും വായ്പയെടുത്ത...

    പ്ലസ് ടു വിദ്യാർത്ഥിനിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

    الاثنين, يوليو 19, 2021 0

    കൊല്ലം കുളത്തൂപ്പുഴയില്‍ പതിനേഴു വയസുകാരിയെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ചന്ദനക്കാവ് വടക്കേ ചെരുകര സ്വദേശിനിയായ പ്ലസ്ടു വിദ്യാ...

    യുവാവ് നിരന്തരം ശല്യംചെയ്തു, ഫോണ്‍ പോലും പോലീസ് പരിശോധിച്ചില്ല; മകളുടെ മരണത്തില്‍ നീതി തേടി മാതാപിതാക്കള്‍

    الأربعاء, أبريل 28, 2021 0

    പത്തനംതിട്ട:  നഴ്സിങ് വിദ്യാർഥിനിയായ മകളുടെ മരണവുമായി ബന്ധപ്പെട്ട ദുരൂഹതകൾ നീക്കണമെന്ന് മാതാപിതാക്കൾ പത്രസമ്മേളനത്തിൽ ആവശ്യപ്പെട്ടു. റാന്നി ...

    കൊവിഡ് പോസിറ്റീവായ യുവാവ് തൂങ്ങി മരിച്ചു

    الخميس, أبريل 22, 2021 0

      കൊവിഡ് പോസിറ്റീവായതിന് പിന്നാലെ യുവാവ് തൂങ്ങി മരിച്ചു. കൊച്ചിയിലാണ് സംഭവം. മുളവുകാട് സ്വദേശി വിജയനാണ് മരിച്ചത്. എറണാകുളം ഗോശ്രീ പാലത്തിന്റ...

    കുഞ്ഞിന്റെ തൊട്ടില്‍ കയറില്‍ ജീവനൊടുക്കി ദമ്പതികള്‍

    الخميس, مارس 25, 2021 0

    പാലക്കാട്:  കുഞ്ഞിന്റെ തൊട്ടില്‍ കയറില്‍ ജീവനൊടുക്കി ദമ്പതികള്‍. കഞ്ചിക്കോട് എലപ്പുള്ളി പി.കെ ചള്ള സ്വദേശി മനുപ്രസാദ് (30), ഭാര്യ ദൃശ്യ (23)...

    തൂ​ങ്ങി മ​രി​ച്ച​നി​ല​യി​ല്‍

    الخميس, مارس 25, 2021 0

    ത​ല​ശേ​രി:  റെ​യി​ല്‍​വേ ഗേ​റ്റി​നു സ​മീ​പ​ത്തെ ഇ​രു​ന്പ് ബീ​മി​ല്‍ വ​യോ​ധി​ക​നെ തൂ​ങ്ങി​മ​രി​ച്ച​നി​ല​യി​ല്‍ ക​ണ്ടെ​ത്തി. പാ​യം സ്വ​ദേ​ശി​യ...

    ബാങ്കുകളുടെ ജപ്തി ഭീഷണി; ഗൃഹനാഥൻ ആത്മഹത്യ ചെയ്തു

    الأربعاء, مارس 24, 2021 0

    ആലപ്പുഴ:  ബാങ്കുകളുടെ ജപ്തി ഭീഷണിയെ തുടർന്ന് ഗൃഹനാഥൻ ആത്മഹത്യ ചെയ്തു. ആലപ്പുഴ ആശ്രമം സ്വദേശി സുധീർ ആണ് ആത്മഹത്യ ചെയ്തത്. ടാക്‌സി ഡ്രൈവർ ആയിര...

    പ്ലസ് ടു വിദ്യാർഥിനിയെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി

    الاثنين, فبراير 15, 2021 0

    കൊച്ചി:  പ്ലസ് ടു വിദ്യാർഥിനിയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. മരട് മണ്ടാത്തറ റോഡ് നെടുംപറമ്പിൽ ജോസഫിൻറെ മകൾ നെഹിസ്യയെ(18) ആണ് മരിച്ച ...

    സ്‌കൂളില്‍ നിന്ന് വീട്ടില്‍ എത്തിയ പെണ്‍കുട്ടിയെ മരിച്ച നിലയില്‍ കണ്ടെത്തി ; ആത്മഹത്യാ കുറിപ്പ് പുറത്ത്

    السبت, يناير 02, 2021 0

    സ്‌കൂളില്‍ നിന്ന് വീട്ടില്‍ എത്തിയ പെണ്‍കുട്ടിയെ മരിച്ച നിലയില്‍ കണ്ടെത്തി. മണക്കാട് ഗവണ്‍മെന്റ് ഗേള്‍സ് ഹയര്‍സെക്കന്‍ഡറി വിദ്യാര്‍ത്ഥിന...

    നാളെ വിവാഹം നടക്കാനിരിക്കെ പ്രതിശ്രുത വരനെ വീടിന് സമീപത്തെ ലോഡ്ജിൽ തൂങ്ങി മരിച്ചു

    الأربعاء, ديسمبر 09, 2020 0

    മണ്ണാർക്കാട്:  നാളെ വിവാഹം നടക്കാനിരിക്കെ പ്രതിശ്രുത വരനെ വീടിന് സമീപത്തെ ലോഡ്ജിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കാഞ്ഞിരം ചേട്ടൻപടിയിൽ കളരി...

    മൂന്നംഗ കുടുംബത്തിന്റെ ആത്മഹത്യ: കാരണമറിഞ്ഞു ഞെട്ടലോടെ നാട്ടുകാർ

    الخميس, ديسمبر 03, 2020 0

    പറവൂര്‍:  ഒരു കുടുംബം ഒന്നാകെ ജീവനൊടുക്കിയതിന്റെ ഞെട്ടലില്‍ നിന്ന് മുക്തരായിട്ടില്ല പറവൂര്‍ സ്വദേശികള്‍. പെരുവാരം ഗവ. ഹോമിയോ ആശുപത്രിക്കു സമ...

    23കാരിയുടെ ആത്മഹത്യയില്‍ കാമുകനെതിരെ പെണ്‍കുട്ടിയുടെ കുടുംബം

    الأربعاء, نوفمبر 18, 2020 0

    കൊല്ലം:  കുമ്മിളില്‍ ഇരുപത്തിയൊന്നുകാരിയെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ യുവതിയുടെ കാമുകനെതിരെ ആരോപണവുമായി കുടുംബം രംഗത്ത് എ...

    കൊവിഡ് വാര്‍ഡില്‍ രോഗിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി

    الاثنين, نوفمبر 02, 2020 0

    തൃശൂര്‍ മെഡിക്കല്‍ കോളജ് കൊവിഡ് വാര്‍ഡില്‍ രോഗിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കൊവിഡ് വാര്‍ഡിലെ ശുചിമുറിയിലാണ് രോഗിയെ തൂങ്ങി മരിച്ച നില...

    12 വയസുകാരന്‍ തൂങ്ങി മരിച്ച നിലയില്‍

    الثلاثاء, أكتوبر 27, 2020 0

    വയനാട് :   12 വയസുകാരന്‍ തൂങ്ങി മരിച്ച നിലയില്‍ വയനാട് മേപ്പാടിയില്‍ കല്ലുമല ആദിവാസി കോളനിയിലെ ശ്രീധരന്‍ രാധ ദമ്ബതികളുടെ മകന്‍ ശ്രീനന്ദു ആണ്...

    ഇന്നലെ മകനൊപ്പം കായലില്‍ ചാടി ആത്മഹത്യ ചെയ്ത യുവതിയുടെ ഭര്‍ത്താവ് തൂങ്ങി മരിച്ച നിലയില്‍

    الثلاثاء, أكتوبر 27, 2020 0

    കൊല്ലം:   കുടുംബവഴക്കിനെ തുടര്‍ന്ന് കായലില്‍ ചാടിയ യുവതിയും പിഞ്ചുകുഞ്ഞും മരിച്ച സംഭവത്തില്‍ പുതിയ വഴിത്തിരിവ് . ഇപ്പോള്‍ യുവതിയുടെ ഭര്‍ത്...

    സംസ്ഥാനത്ത് ആത്മഹത്യ ചെയ്യുന്നതിൽ കൂടുതലും പെൺകുട്ടികൾ; ആത്മഹത്യയിലേക്ക് പ്രധാനമായും നയിക്കുന്നത് രണ്ട് കാരണങ്ങൾ

    الاثنين, أكتوبر 26, 2020 0

    സംസ്ഥാനത്ത് കുട്ടികളുടെ ആത്മഹത്യ നിരക്ക് ആശങ്കാജനകമായി വർധിക്കുന്നുവെന്ന് സ്ഥിരീകരിച്ച് ഡി.ജി.പി ആർ ശ്രീലേഖ അധ്യക്ഷയായ സമിതിയുടെ പഠന റിപ്...

    കണ്ണാടിപ്പറമ്പിലെ കത്തിക്കുത്ത് ; പ്രതിയെന്നാരോപിക്കുന്നയാൾ ആത്മഹത്യ ചെയ്തു

    الاثنين, أكتوبر 12, 2020 0

    മദ്യപിച്ചുണ്ടായ വാക്ക് തർക്കം കത്തി കുത്തിൽ അവസാനിക്കുകയും രണ്ടു പേർ ഗുരുതര പരിക്കുകളോട് കൂടി ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട ...

    Post Top Ad

    Post Bottom Ad