Header Ads

  • Breaking News

    23കാരിയുടെ ആത്മഹത്യയില്‍ കാമുകനെതിരെ പെണ്‍കുട്ടിയുടെ കുടുംബം



    കൊല്ലം: 
    കുമ്മിളില്‍ ഇരുപത്തിയൊന്നുകാരിയെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ യുവതിയുടെ കാമുകനെതിരെ ആരോപണവുമായി കുടുംബം രംഗത്ത് എത്തിയിരിക്കുന്നു. യുവാവ് വിവാഹ വാഗ്ദാനത്തില്‍ നിന്നു പിന്‍മാറിയതാണ് യുവതിയെ ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് പരാതി നല്‍കിയിരിക്കുന്നത്. സംഭവത്തില്‍ അസ്വഭാവിക മരണത്തിന് പൊലീസ് കേസെടുത്തു. 

    ഈ മാസം നാലം തീയതിയാണ് വീട്ടില്‍ അവശനിലയില്‍ ഷെഹിനയെ കണ്ടെത്തിയത്. എലിവിഷത്തിനൊപ്പം മണ്ണെണ്ണ കുടിച്ചാണ് മരണത്തിന് കാരണം. എന്നാല്‍ അതേസമയം, ഷെഹിന പീഡിപ്പിക്കപ്പെട്ടിരുന്നോ എന്നതുള്‍പ്പടെ അന്വേഷിക്കണമെന്നാണ് കുടുംബത്തിന്റെ ആവശ്യം ഉയര്‍ന്നു.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad