മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രതാ നിർദ്ദേശം
കേരള തീരങ്ങളിൽ നിന്നും സെപ്റ്റംബർ 5 മുതൽ ഒമ്പത് വരെയും ലക്ഷദ്വീപ് തീരങ്ങളിൽ നിന്നും സെപ്റ്റംബർ അഞ്ച്, ആറ് തീയതികളിലും കർണാടക തീരങ്ങളിൽ നിന്നും സെപ്റ്റംബർ ഏഴ്, ഒമ്പത് തീയതികളിലും മൽസ്യബന്ധനത്തിനു പോകാൻ പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
കേരള തീരങ്ങളിൽനിന്നും സെപ്റ്റംബർ അഞ്ച് മുതൽ ഒമ്പത് വരെയും ലക്ഷദ്വീപ് തീരങ്ങളിൽ നിന്നും സെപ്റ്റംബർ അഞ്ച്, ആറ് തീയതികളിലും കർണാടക തീരങ്ങളിൽ നിന്നും സെപ്റ്റംബർ ഏഴ്, ഒമ്പത് തീയതികളിലും മണിക്കൂറിൽ 40 മുതൽ 45 കിലോമീറ്റർ വേഗതയിലും ചിലയവസരങ്ങളിൽ മണിക്കൂറിൽ 55 കിലോമീറ്റർ വരെ വേഗതയിലും ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്.
ليست هناك تعليقات
إرسال تعليق