Header Ads

  • Breaking News

    അധ്യാപക ഒഴിവ്


    *പഴയങ്ങാടി :* ഏഴോം നരിക്കോട് ഗവ. ന്യു യു.പി. സ്കൂളിൽ എൽ.പി. അറബിക് അധ്യാപകന്റെ ഒഴിവുണ്ട്. അഭിമുഖം ജൂൺ രണ്ടിന് ഉച്ചയ്ക്ക് രണ്ടിന്.

    *എട്ടിക്കുളം :* എട്ടിക്കുളം എം.എ.എസ്.എസ്.ജി.എച്ച്.എസ്.എസിൽ ഹയർസെക്കൻഡറി വിഭാഗത്തിൽ മലയാളം, കൊമേഴ്‌സ്, അറബിക്, കെമിസ്ട്രി, സുവോളജി വിഷയങ്ങളിൽ ജൂനിയർ അധ്യാപകരുടേയും മാത്തമാറ്റിക്‌സ്, ജിയോഗ്രഫി, ഇംഗ്ലീഷ് എന്നിവയിൽ സീനിയർ അധ്യാപകരുടേയും ഒഴിവുണ്ട്. കൂടിക്കാഴ്ച ജൂൺ ഒന്നിന് രാവിലെ 10.30-ന്.

    *കൂവേരി :*
     ഗവ. എൽ.പി.സ്കൂളിൽ താത്‌കാലിക അധ്യാപക ഒഴിവിലേക്ക് അഭിമുഖം 31 ന് മൂന്നു മണിക്ക്.

    *മാങ്കടവ് :* മാങ്കടവ് ഗവ. മാപ്പിള എൽ.പി. സ്കൂളിൽ ഒരു ഫുൾടൈം അറബിക് . അഭിമുഖം ജൂൺ ഒന്നിന് ഉച്ചയ്ക്ക് രണ്ടിന്

    *തളിപ്പറമ്പ് :*
    മാവിച്ചേരി ഗവ. എൽ.പി. സ്കൂളിൽ എൽ.പി.എസ്.എ. (മലയാളം) അഭിമുഖം 31-ന് രാവിലെ 11-ന്.

    *കണ്ണൂർ :*
    കൃഷ്ണമേനോൻ മെമ്മോറിയൽ ഗവ. വിമൻസ്‌ കോളേജിൽ കെമിസ്ട്രി വിഷയത്തിൽ അധ്യാപക ഒഴിവുണ്ട്. അഭിമുഖം ജൂൺ ആറിന്‌ രാവിലെ 10.30-ന്‌.



    ليست هناك تعليقات

    Post Top Ad

    Post Bottom Ad