Header Ads

  • Breaking News

    വിദേശമദ്യവുമായി രണ്ടു പേർ പിടിയിൽ


    പയ്യന്നൂർ: വിദേശമദ്യ ശേ ഖ രവുമായി രണ്ടു പേരെ എക്സൈസ് സംഘം പിടികൂടി. 12 കുപ്പി വിദേശമദ്യവുമായി രാമന്തളി കാരന്തട്ടെ കെ.രാജൻ (52), നാല് ലിറ്റർ മദ്യവുമായി കരിവെള്ളൂർ പെരളത്തെ കെ.പി.സുരേഷ് (42) എന്നിവരെയാണ് റേഞ്ച് എക്സൈസ് അസിസ്റ്റൻറ് ഇൻസ്പെക്ടർ എം.യൂനസിൻ്റെ നേതൃത്വത്തിൽ പിടികൂടിയത്.പെരുമ്പയിൽ വെച്ച് നടത്തിയ പരിശോധനയിലാണ് ഇരുവരും പിടിയിലായത്. റെയ്ഡിൽ പ്രിവൻ്റീവ് ഓഫീസർ പി.എം.കെ.സജിത്കുമാർ, ഗ്രേഡ് പ്രിവൻ്റീവ് ഓഫീസർമാരായ എം.വി.സുരേഷ് ബാബു, ടി.ഖാലിദ്, സിവിൽ എക്സൈസ് ഓഫീസർമാരായ ടി വി. വിജിത്ത്, കെ.ടി .എൻ മനോജ്, സൂരജ്, വനിത സിവിൽ എക്സൈസ് ഓഫീസർ അനു എന്നിവരും ഉണ്ടായിരുന്നു.


    ليست هناك تعليقات

    Post Top Ad

    Post Bottom Ad