Header Ads

  • Breaking News

    ഗതാഗതം നിരോധിച്ചു

    കണ്ണൂർ കൂത്തുപറമ്പ് റോഡിലെ മൂന്നാംപാലത്ത് പുതിയ പാലം നിർമാണത്തിന്റെ ഭാഗമായി നിർമ്മിച്ചിരിക്കുന്ന താൽക്കാലിക റോഡിൽ മാർച്ച് 13ന് ടാറിങ് പ്രവൃത്തരി നടത്തുന്നതിനാൽ മാർച്ച് 12ന് വൈകിട്ട് ഏഴ് മണി മുതൽ 13ന് വൈകിട്ട് അഞ്ച് മണി വരെ റോഡ് പൂർണമായും അടച്ചിടും. 12 മുതൽ കണ്ണൂർ-കൂത്തുപറമ്പ് വഴി വരുന്ന വാഹനങ്ങൾ ചാല-തന്നട, പൊതുവാച്ചേരി-ആർസി മെട്ട വഴി തിരിച്ചു പോകേണ്ടതാണെന്ന് പൊതുമരാമത്ത് പാലങ്ങൾ വിഭാഗം എക്സിക്യൂട്ടിവ് എഞ്ചിനീയർ അറിയിച്ചു


    ليست هناك تعليقات

    Post Top Ad

    Post Bottom Ad