Header Ads

  • Breaking News

    മതിയായ ഇരിപ്പിടങ്ങളില്ലാതെ കണ്ണൂർ ഗവണ്മെന്റ്‌ മെഡിക്കൽ കോളേജ് ആശുപത്രി..



    മതിയായ ഇരിപ്പിടങ്ങളില്ലാതെ പരിയാരത്തെ കണ്ണൂർ ഗവണ്മെന്റ്‌ മെഡിക്കൽ കോളേജ് ആശുപത്രി. വികസനങ്ങളുടെ പേരിൽ കോടികൾ മുടക്കുമ്പോഴും രോഗികളുടെ കൂട്ടിരിപ്പുകാർക്ക് മതിയായ ഇരിപ്പിട സൗകര്യങ്ങളില്ലാതെ വീർപ്പുമുട്ടുകയാണ് പരിയാരം മെഡിക്കൽ കോളേജ്. ഇവിടെയുള്ള ഇരിപ്പിടങ്ങൾ പകുതിപോലും തികയാത്ത അവസ്ഥയാണ്. മതിയായ ഇരിപ്പിടങ്ങൾ വേണമെന്നാണ് ഇവിടെ വരുന്നവരുടെ ആവശ്യം.


    ليست هناك تعليقات

    Post Top Ad

    Post Bottom Ad