Header Ads

  • Breaking News

    നവവധു കിടപ്പുമുറിയിലെ ജനൽ കമ്പിയിൽ തൂങ്ങി മരിച്ച നിലയിൽ



    കണ്ണൂർ: കണ്ണൂർ പേരാവൂരിൽ രണ്ടുമാസം മുൻപ് വിവാഹിതയായ യുവതിയെ  ഭർത്താവിൻ്റെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. മട്ടന്നൂർ ചിറക്കാടി സ്വദേശി രാജീവൻ വിജിത ദമ്പതികളുടെ മകൾ സയനോരയെ (19) ആണ് തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയത്.

    കഴിഞ്ഞദിവസം ഭർത്താവായ സുധീഷിൻ്റെ വേമ്പാടിതട്ടിലെ വീട്ടിലെ കിടപ്പുമുറിയിലെ ജനൽ കമ്പിയിൽ ആണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.


    ليست هناك تعليقات

    Post Top Ad

    Post Bottom Ad