Header Ads

  • Breaking News

    കാർ അപകടത്തിൽ വാവാ സുരേഷ് തലയ്ക്ക് പരിക്കേറ്റ് ആശുപത്രിയിൽ

    വാവാ സുരേഷിന് വാഹനാപകടത്തിൽ പരിക്ക്. തലക്ക് പരിക്കേറ്റ വാവ സുരേഷിനെയും വാഹനത്തിലുണ്ടായിരുന്ന സുഹൃത്തിനെയും തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് മാറ്റി. പരിക്ക് സാരമുള്ളതല്ല. അത്യാഹിത വിഭാഗത്തിൽ നിരീക്ഷണത്തിലാണ്.
    വൈകിട്ട് 7.30 ന് പോത്തൻകോട് ചായമക്കാനിക്കടുത്ത് വച്ചാണ് അപകടമുണ്ടായത്. സുരേഷ് സഞ്ചരിച്ച കാർ മറ്റൊരു വാഹനത്തിൽ ഇടിച്ച് അപകടമുണ്ടാകുകയായിരുന്നു എന്ന്പൊലീസ് പറഞ്ഞു.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad